20-sob-mm-mathai

മല്ലപ്പള്ളി​ :ആനിക്കാട് കണിയാറോലിയ്ക്കൽ (മണിയംകുളത്ത്) എം.എം.മത്തായി (തങ്കച്ചൻ ​65) നിര്യാതനായി. ഭാര്യ:ശാന്തിപുരം ചക്കുങ്കൽ കുഞ്ഞുമോൾ.പരേതൻ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജ് കൊഴുവല്ലൂർ എന്നിവിടങ്ങളിൽ ലാബ് അസിസ്റ്റന്റായും, ആനിക്കാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ശുശ്രൂഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: മിനി,അനു,സുനു.മരു​മക്കൾ: കിഴക്കൻമുത്തൂർ ആനിക്കാട് ബിജു, തുരുത്തിക്കാട് കുഴിക്കാലായിൽ കൊച്ചുമോൻ (സൗദി), വെണ്മണി ചെന്താട്ട് ചരുവിളയിൽ റിൽസൺ (ഷാർജ).