തിരുവല്ല: ദുരന്തനിവാരണ മുൻ കരുതലിന്റെ ഭാഗമായി ഇരവിപേരൂർ പഞ്ചായത്തിന്റെ പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് വസ്തു ഉടമകൾ നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള ഉണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾക്ക് അതാത് വസ്തു ഉടമകൾ ബാദ്ധ്യസ്ഥരായിരിക്കുമെന്നും അത് ഉടമകളിൽ നിന്നും ഈടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി അറിയിച്ചു.