pink
തിരുവല്ലയിലെ പിങ്ക് പോലിസ് ഉദ്യോഗസ്ഥരെ മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് ശാലിനി ആദരിക്കുന്നു

തിരുവല്ല: മഹിളാമോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിങ്ക് പൊലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു. പ്രസിഡന്റ് ശാലിനി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ശ്യാം മണിപ്പുഴ, ഗീതാലക്ഷ്മി, ജയൻ ജനാർദ്ദനൻ, അനീഷ് വർക്കി, സുജാത, ഉണ്ണികൃഷ്ണൻ പരുമല, അഡ്വ.സുജ,. ദീപ.എസ്.നായർ, ടിറ്റു തോമസ്, സന്തോഷ് മാത്യു , രാജേഷ് കൃഷ്ണ, രാജലക്ഷ്മി, നിർമ്മല സുരേന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.