തുരുത്തിക്കാട്: ബി.എ.എം കോളേജിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. മലയാളം, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്ക്‌സ്,പൊളിറ്റിക്കൽ സയൻസ്,കൊമേഴ്‌സ് വിഷയങ്ങളിൽ നിശ്ചിതയോഗ്യതയുള്ളവർ ജൂൺ അഞ്ചിന് മുൻപായി അപേക്ഷിക്കാം.ഉദ്യോഗാർത്ഥികൾ കോട്ടയം കോളജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ: 04692682241.