ചെങ്ങന്നൂർ: ഇരുട്ടിൽതപ്പുന്ന കേരള സർക്കാരിനെതിരെ മഹിളാമോർച്ച ടോർച്ചു തെളിച്ചു പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കലാരമേശ് ഉദ്ഘാടനം ചെയ്തു. സുഷമ ശ്രീകുമാർ , ഷൈലജ രഘുറാം, ശ്രീജ പത്മകുമാർ, സെക്രട്ടറി പ്രമീള ബൈജു എന്നിവർ നേതൃത്വം നൽകി.