ചിറ്റാർ : വയ്യാറ്റുപുഴ വില്ലൂന്നിപ്പാറ നല്ലേതുംകര വീട്ടിൽ ദാമോദരന്റെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സോമരാജൻ, ശാന്തമ്മ, പ്രസന്ന. മരുമക്കൾ : രമണി, മോഹനൻ, ശശിധരൻ.