കോന്നി : കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഇന്നലെ എട്ട് ബസ് സർവീസുകളാണ് ആരംഭിച്ചത്. ഇന്ന് മുതൽ ഒരു ബസ് കൂടി സർവീസ് നടത്തും. ജില്ലാ അതിർത്തിയായ കലഞ്ഞൂർ റൂട്ടിലേക്ക് അര മണിക്കൂർ ഇടവിട്ട് ബസ് സർവീസ് നടത്തി.