21-sndp-chengannur
എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട ശാഖായോഗ ങ്ങൾക്കുള്ള ധനസഹായം ഇടവങ്കാട്, ആല മേഖലയിൽ വെച്ച് യൂണിയൻ കൺവീനർ ബൈജു അറുകുഴി ശാഖാ സെക്രട്ടറിമാർക്ക് വിതരണം ചെയ്യുന്നു

ചെ​ങ്ങന്നൂർ : എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയനിലെ ശാഖകൾക്കുള്ള ധനസഹായം ഇടവങ്കാട്, ആല മേഖലയിൽ യൂണിയൻ കൺവീനർ ബൈജു അറുകുഴി ശാഖാ സെക്രട്ടറിമാർക്ക് വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ ഡോ.എ..വി.ആനന്ദരാജ്, യൂണിയൻ വൈസ് ചെയർമാൻ ഗിരീഷ് കോനാട്ട്, അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ, യൂണിയൻ അഡ്മിനിസ്‌​ട്രേറ്റീവ് കമ്മറ്റി അംഗം എൻ. വിനയചന്ദ്രൻ എന്നിവർ പങ്കെടുത്തു.