21-sob-p-thankamma
പി തങ്കമ്മ

തിരുവല്ല : തുകലശ്ശേരി കൊച്ചല്ലാട്ട് പറമ്പിൽ പരേതനായ കെ ബാലൻ നായരുടെ ഭാര്യ പി തങ്കമ്മ ( 86) നിര്യാതയായി. സംസ്‌കാരം നടത്തി. പെരിങ്ങര പേരൂർ കുടുംബാംഗമാണ്. മക്കൾ : പി റ്റി സുഹാസിനി, പി റ്റി രാജശ്രീ . മരുമക്കൾ : കെ ആർ ബാലകൃഷ്ണൻ നായർ വി രവിന്ദ്രൻ നാഥൻ നായർ.