പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പന്തളം-പത്തനംതിട്ട, കുളനട-ഏനാത്ത് എന്നിവിടങ്ങളിലേക്കു മായി അഞ്ച് സർവ്വീസുകൾ ഇന്നലെ നടത്തി. 9617 രൂപ കളക്ഷൻ ലഭിച്ചു. പന്തളം-പത്തനംതിട്ടയ്ക്ക് രണ്ടും കുളനട-ഏനാത്തിന് 3 സർവീസുമാണ് നടന്നിയത്.