21-ob-sajith
സജിത് കമലാസനൻ

മുണ്ടുകോട്ടയ്ക്കൽ: ആടിയാനിക്കുഴിയിൽ കമലഹാസനന്റെ മകൻ സജിത് കമലാസനൻ (36) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. അമ്മ: വത്സ. ഭാര്യ: ജാൻസി. മക്കൾ: വൈഷ്ണവ്, വൈഭവ്.