കോട്ടാങ്ങൽ : കരിങ്ങാമ്മാവിൽ പരേതനായ ജോർജിന്റെ ഭാര്യ റോസമ്മ (കുട്ടിയമ്മ-70) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കോട്ടാങ്ങൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. വായ്പൂര് കരിപ്പൂര് കുടുംബാംഗമാണ്. മക്കൾ: ടോമി, സജി, റെജി, ബിജു. മരുമക്കൾ: ജിജി, ജിൻസി.