21-ob-prinu-mathew-koshy
പ്രിനു മാത്യു കോശി

വെൺമണി: ചക്കാ ലേത്ത് ദാനിയേൽ സദനത്തിൽ കോശി സി ദാനിയേലിന്റെ മകൻ പ്രിനു മാത്യു കോശി (38) നിര്യാതനായി. സംസ്‌കാരം പിന്നീട്. കൊൽക്കത്തയിലെ മെഡിക്കൽ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. മാതാവ് ശാന്തമ്മ. സഹോദരങ്ങൾ: പ്രെറ്റി റേച്ചൽ കോശി, പ്രേം ദാനിയേൽ കോശി.