കോന്നി: കുമ്മണ്ണൂർ ആക്കരെ വീട്ടിൽ അബ്ദുൽ മജീദിന്റെ (സൗദി) ഭാര്യ സാറാ ബീവി (82) നിര്യാതയായി.കബറടക്കം ഇന്ന് കുമ്മണ്ണൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: മുംതാസ് (അരുവാപ്പുലം ഗ്രാമപഞ്ചായത്ത്), ഷൈയ്ക്കത്ത് (അഗ്രികൾച്ചർ ഓഫീസ് തിരുവനന്തപുരം), അനീഷ് മജീദ് (സൗദി). മരുമകൻ: സുനേഷ് (ബെവ്കോ. തിരുവനന്തപുരം).