22-sob-mariamma
മറിയമ്മ വറുഗീസ്

വളഞ്ഞവട്ടം: നിരണം മട്ടയ്ക്കൽ പുതുക്കേരിൽ പ്ലാമൂട്ടിൽ പരേതനായ പി.പി.വർഗീസിന്റെ (പാപ്പച്ചായൻ) ഭാര്യ മറിയമ്മ വർഗീസ് (85) ​ നിര്യാതയായി. സംസ്‌കാ​രം നാളെ ഡോ. തോമസ് ​​ മാർ കൂറിലോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ ആലന്തുരുത്തി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ചങ്ങനാശേരി ചങ്ങങ്കേരി കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ഷൈനി, ഷിബു പുതുക്കേരിൽ (കേരള കോൺ​ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സമിതിയംഗം, മലങ്കര കാതലിക് ​ അസോസോസിയേഷൻ സഭാതല മുൻ ജനറൽ സെക്രട്ടറി, തിരുവല ​​ മർച്ചന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, മലങ്കര കാതലിക് ​ അസോസിയേഷൻ തിരുവല്ലാ രൂപത മുൻ പ്രസിഡന്റ്, കേരള കാതലിക് ​​ യൂത്ത് മൂവ്‌മെന്റ് മുൻ സംസ്ഥാന പ്രസിഡന്റ്), മാത്യു വർഗീസ് (യു​എസ്എ) ​ (കേരള യൂത്ത് ഫ്രണ്ട് എം. മുൻ സെക്രട്ടറി), ഷേർളി, പരേതരായ ​ ഷാജി, ഷെറിൻ. മരുമക്കൾ : ഡോ. ജോസഫ് ജോർജ്ജ്, ജർമ്മനി ​ (കരിങ്ങണാമറ്റം, ചാഞ്ഞാടി), ജോസി (ചെറിയതുണ്ടത്തിൽ, ആലപ്പുഴ), ഷീല (പത്തിപറമ്പിൽ, അയിരൂർ), സുബി മാത്യു (മഞ്ഞനാംകുഴി
യിൽ, പുതുശ്ശേരി) തിരുമൂല വിലാസം യു.പി. സ്‌കൂൾ അദ്ധ്യാപിക ​ തിരുമൂലപുരം, ഐ​ഡ (യു​എസ്എ) (താന്നിക്കാട്ട്, അയിരൂർ), ബിജോയി ​ (മണർകാട്ട്, പാല മുൻസിപ്പാലിറ്റി), ഔസേപ്പച്ചൻ (കൊറത്തറ, ​ പുളിങ്കുന്ന്).