അരുവാപ്പുലം : കൃഷിഭവനിൽ കർഷകർക്ക് വിതരണം ചെയ്യുന്നതിനായി കുരുമുളക് തൈ എത്തിയിട്ടുണ്ട്.ആവശ്യമുള്ളവർ വള്ളി ഒന്നിന് എട്ട് രൂപ എന്ന നിരക്കിൽ പണം അടച്ച് കൃഷി ഓഫീസിൽ നിന്ന് കൈപ്പറ്റണം