പത്ത​നം​തിട്ട : കോഴഞ്ചേരി മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി നടത്തിയ രാജീവ്​ ഗാന്ധി അനുസ്മരണം.. കെപിസിസി അംഗം കെ. കെ റോയ്‌​സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്​ തോമസ് ജോൺ, സുനിൽ കുമാർ പുല്ലാട്, ജോമോൻ പുതുപ്പറമ്പിൽ, ജോൺ ഫിലപ്പോസ്, സൈമൺ സി ഏബ്രഹാം, അശോക് ഗോപിനാഥ്, മനോജ്​ ബി സി, ബാബു പള്ളത്തര എന്നിവർ പ്രസംഗിച്ചു.