ചെങ്ങന്നൂർ : ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ റിട്ട. എൻജിനിയർ അങ്ങാടിക്കൽതെക്ക് പ്ലാമൂട്ടിൽ വയ്യാനികുളത്തിങ്കൽ പി.എം. ശാമുവേൽ (മോനച്ചൻ-87) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : അന്നമ്മ ചെങ്ങന്നൂർ കുഴിയിൽ കിഴക്കേതിൽ കുടുംബാംഗം. മക്കൾ : ബിജു (എൻജിനിയർ, കാനഡ), പരേതനായ ബിനു. മരുമകൾ : സുജ (കാനഡ).