മെഴുവേലി: കോൺഗ്രസ് മെഴുവേലി മണ്ഡലം കമ്മിറ്രിയുടെ നേതൃത്വത്തിൽ ഇലവുംതിട്ട മുക്കട ജംഗ്ഷനിൽ നടന്ന രാജീവ്ഗാന്ധി അനുസ്മരണം വാർഡ് 8 ബൂത്ത് പ്രസിഡന്റ് ശ്രീലത മനോജിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി വിനീത അനിൽ ഉദ്ഘാടനം ചെയ്തു .അനിൽ കുളമക്കോട്ട്, സതീഷ് കുമാർ, തഥാഗത്, ജസ്റ്റിൻ ജയിൻ, സതീഷ് മഞ്ഞത്തറ, വിദ്യ സാജു, ശോഭ മുരളി, എന്നിവർ പ്രസംഗിച്ചു.