ഇളമണ്ണൂർ:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ രാജീവ് ഗാന്ധിയുടെ 29 മത് രക്തസാക്ഷിത്വ ദിനാചരണം നടത്തി, സമഭാവന പ്രതിജ്ഞയും, മാസ്ക് വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് രതീഷ് വലിയ കോൺ അദ്ധ്യക്ഷത വഹിച്ചു.കലഞ്ഞൂർ സഞ്ജീവ്, കലഞ്ഞൂർ പ്രസന്നകുമാർ, അനീഷ് ഗോപിനാഥ്, ലക്ഷ്മി അശോക്, സതീഷ് ചന്ദ്രൻ നായർ, ടി.വി ഷാജി, മധു ചായം പറമ്പിൽ എന്നിവർ പങ്കെടുത്തു.