22-sob-varghese-thomas
വർഗീസ് തോമസ്

ചെറിയനാട് :മാമ്പ്രതുണ്ടത്തിൽ പുത്തൻപുരയിൽ വർഗീസ് തോമസ് (മോഹൻ -68) നിര്യാതനായി. സംസ്​കാരം 25ന് 11.30 ന് വരമ്പൂർ വെൺമണി ടി. പി. എം സഭ സെമിത്തേരി​യിൽ. ഭാര്യ : എലിസബത്ത് വർഗീസ് (വത്സമ്മ) മക്കൾ :പിങ്കി, പ്രീതി, പ്രിയ (മൂവരും കുവൈറ്റ്​ ), പ്രതീഷ് വർഗീ​സ് (യു​എസ്എ). മരുമക്കൾ :ജിബു തോമസ്, ജെയിംസ്, സിനു (മൂവരും കുവൈറ്റ്​ ), ഫേബ പ്രതീഷ് (യു​എസ്എ).