പന്തളം: കുരമ്പാല മുക്കോടി താഴേത്തുണ്ടിൻ ചിത്തിരയിൽ ജയന്റെ വീടിന്റെ മുൻവശത്തെ മതിൽക്കെട്ടിൽ നിന്ന് പത്ത് മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ വാവസുരേഷ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.