കൊടുമൺ : അങ്ങാടിക്കൽ തെക്ക് കുളത്തിൻകരോട്ട് പുരുഷോത്തമൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമന. മക്കൾ: അമ്പിളി, ജയൻ, അജയൻ. മരുമക്കൾ: അനിൽകുമാർ, ലേഖ.