g

കൊടുമൺ: മംഗലത്ത് രാമചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ഗീത,ഗിരീഷ് ബാബു,ഗിരിജ ബിന്ദു. മരുമക്കൾ: പരേതനായ സദാനന്ദൻ,പ്രേംകുമാരി, പ്രസാദ്.