പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിൽ ഇംഗ്ളീഷ്,മലയാളം,ഹിന്ദി,ഹിസ്റ്ററി,കൊമേഴ്സ്,മാത്തമാറ്റിക്സ്,കെമിസ്ട്രി, ബാച്ചിലർ ഒഫ് കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ബി.സി.എ) ,സിറിയക് എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ജൂൺ 8ന് വൈകിട്ട് 4ന് മുമ്പ് കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കോട്ടയം, കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.