meenu
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനു സാജന്‍

മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി മീനുസാജൻ തിരഞ്ഞെടുക്കപ്പെട്ടുക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർഎം.കെ.വിശ്വനാഥൻ വരണാധികാരിയായിരുന്നു.പുന്നവേലി ഡിവിഷനെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫ്അംഗമാണ് മീനു.