ഇടത്തിട്ട : തറയിൽ തെക്കേതിൽ കുഞ്ഞുപിള്ളയുടെ ഭാര്യ സി.അംബിക (53) നിര്യാതയായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകയായിരുന്നു. മക്കൾ: സനൽ, സനോജ്.