അടൂർ : പഴകുളം പടിഞ്ഞാറ് ചരുവുകാലാ പുരയിടത്തിൽ മസൂദു റാവുത്തറുടെ ഭാര്യ റഹുമാബീവി (65) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകിട്ട് 3ന് ആദിക്കാട്ടുകുളങ്ങര മുസ്ലിം പള്ളി ഖബർസ്ഥാനിൽ. മക്കൾ: നിസാർ, നിസാം, ദിലീപ്, റഷീദ്, സലീം . മരുമക്കൾ: ഷീന,ആലിയ, ഷീബ, ഷിബി, അഞ്ജു