മല്ലപ്പള്ളി :കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2020-2021 അദ്ധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ,മലയാളം,ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ താല്ക്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്.താല്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, പ്രവൃർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡേറ്റ എന്നിവ 28ന് വൈകിട്ട് 4ന് മുൻപായി ഓഫീസിൽ കിട്ടേണ്ട വിധം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ മല്ലപ്പള്ളി ഈസ്റ്റ് പി. ഒ മല്ലപ്പള്ളി ,പിൻ:689584 എന്ന മേൽവിലാസത്തിൽ തപാൽ ചെയ്യുക.ഫോൺ : 8547005010, 04692784994.