ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിൽ ആധാർ കാർഡ് ഉള്ളവരും റേഷൻ കാർഡിൽ പേരില്ലാതെ കുടുംബമായി താമസിക്കുന്നവരും, ആധാർ കാർഡ് ഉപയോഗിച്ച് സൗജന്യ റേഷൻ ലഭിച്ചവരും അടിയന്തരമായി റേഷൻ കാർഡ് ലഭിക്കുന്നതിന് എം.എൽ.എ ഓഫീസുമായി ബന്ധപ്പെടണമെന്ന് സജി ചെറിയാൻ എം.എൽ.എ അറിയിച്ചു.