കലഞ്ഞൂർ : പഞ്ചായത്തിൽ നടത്തുന്ന സാമൂഹ്യ അടുക്കളയിലേക്ക് കെ.എസ്.എസ്.പി.യു. കലഞ്ഞൂർ യൂണിറ്റ് പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും നൽകി.യൂണിറ്റ് പ്രസിഡന്റ് ആർ.സുരേന്ദ്രൻ നായർ കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാറിന് സാധനങ്ങൾ കൈമാറി.പി. രാമചന്ദ്രൻപിള്ള, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.