23-sob-moly-george

അയിരൂർ : പ​ക​ലോമ​റ്റം താഴ​മൺ കു​ടും​ബാം​ഗം പെ​രു​മ​ര​ത്തു​ങ്കൽ പ​രേ​തനായ ജോർ​ജ് ചെ​റി​യാ​ന്റെ ഭാ​ര്യ മോ​ളി ജോർ​ജ് (77) മും​ബൈ​യിൽ നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ട​ത്തി. കല്ലൂപ്പാ​റ പ്ലാ​ക്കോ​ട്ട് കു​ടും​ബാം​ഗ​മാണ്. മക്കൾ: മ​ഞ്ജു, സ​ഞ്ജു, വീ​ണ. മ​രുമക്കൾ: പിങ്കി, ബ്ലെസി, വിനു. പരേ​ത മുൻ എ​സ്.ബി.ടി. ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രുന്നു.