23-sob-radha-pillai

വളളംകുളം: പരേതനായ മുൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ സോമസുന്ദരൻപിള്ളയുടെ ഭാര്യ ചേരിയിൽ അമൃതനിവാസിൽ രാധാ എസ് പിള്ള (80) നി​ര്യാ​ത​യായി. സംസ്​കാരം നടത്തി. സഞ്ചയനം ചൊവ്വ രാവിലെ 9ന്. മക്കൾ അനിത പ്രസന്നചന്ദ്രൻ, ജയദേവൻ, ദിലീപ്, ദീപ രവികുമാർ. മരുമക്കൾ: പ്രസന്നചന്ദ്രൻ, ഈശ്വരിയമ്മ, അശ്വതി, രവികു​മാർ.