ആറന്മുള:ചാഞ്ഞപ്ലാമ്മൂട്ടിൽ ആശാരിയത്ത് കുളമാപുഴയിൽ കെ.എം.തോമസ് (കൊച്ചുകുഞ്ഞ് 81) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കുമ്പളാംപൊയ്ക പനക്കൽ പരേതയായ മറിയാമ്മ. മക്കൾ: ജെയിംസ്, ജെസി, ജോസ്, ജോയ്‌സ്. മരുമക്കൾ: ജോളി, റ്റിറ്റു, മിനി, പരേതനായ സാം.