ഓമല്ലൂർ: അമിത വൈദ്യുതി ചാർജിനെതിരെ ബി.ജെ.പി ഓമല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടത്തി. ആറൻമുള നിയോജക മണ്ഡലം മൈനോറിട്ടി മോർച്ച പ്രസിഡന്റ് ബിജോയ് മാത്യു, സുരേഷ് പുളിവേലിൽ, വേണു ചെറുവള്ളിൽ, ലക്ഷ്മി മനോജ്, സുരേഷ് ഓലിത്തുണ്ടിൽ, രവിനെല്ലൂപറമ്പിൽ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു