പന്തളം:വൈദ്യുതി ബിൽ വർദ്ധനവിനെതിരെ ബി.ജെ.പി.യുടെ നേതൃത്വത്തിൽ
പന്തളത്ത് നടന്ന പ്രതിഷേധം സംസ്ഥാന കൗൺസിലംഗം അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു .മണ്ഡലം ജനറൽ സെക്രട്ടറി എം.ബി.ബിനുകുമാർ, അജയകുമാർ, ഐഡിയൽ ശ്രീകുമാർ ,അഡ്വ..വിജീഷ് കുമാർ,റെജി പത്തിയിൽ, രാജീവ്, അരുൺകുമാർ, സീന,ശ്രീലേഖ, സുധാ ശശി, അരുൺ രാജ്, അനുകുമാർ, പ്രദീപ്, രജനീഷ്. എന്നിവർ പങ്കെടുത്തു.