പത്തനംതിട്ട: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നാനൂറോളം കുടുംബങ്ങൾക്ക് പത്തനംതിട്ട നഗരസഭ മുൻ ചെയർമാൻ അഡ്വ.എ.സുരേഷ് കുമാർ ഭക്ഷ്യകിറ്റുകൾ നൽകി.സുഭിക്ഷാ പദ്ധതിപ്രകാരം പച്ചക്കറി കിറ്റുകൾ, വിത്തുകൾ, ചികിത്സാ സഹായം, കാലിത്തീറ്റ, മാസ്കുകൾ എന്നിവയും വിതരണം ചെയ്തിരുന്നു.