24-sob-ag-abraham
എ.ജി. ഏബ്രഹാം

തിരുവല്ല: പെരിങ്ങര ആര്യാട്ട് ബിജു വില്ലയിൽ പരേതനായ എബ്രഹാം ജോർജ്ജിന്റെയും ഏലിയാമ്മയുടെയും മകൻ റിട്ട. സുബേദാർ മേജർ എ.ജി. ഏബ്രഹാം (കുഞ്ഞുകുഞ്ഞ് 74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രണ്ടിന് പെരിങ്ങര ഐ.പി.സി. സഭയുടെ പാമലയിലെ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബിനു, ബിജു. സഹോദരങ്ങൾ: പാസ്റ്റർ ജോസഫ് ജോർജ്ജ് (ഐ.പി.സി തൃശൂർ സെന്റർ മിനിസ്റ്റർ), പാസ്റ്റർ എ.ജി. ചാക്കോ (യു.എസ്.എ), ജോർജ്ജ് മാത്യു (പാലക്കാട്), മറിയാമ്മ ജെയിംസ് (മുംബൈ).