തിരുവല്ല : കാട്ടുക്കര കുരിശുംമൂട്ടിൽ കെ എ കോശി ( കുഞ്ഞു കോശി, 87 ) നിര്യാതനായി.
സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് രണ്ടിന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: പൊന്നമ്മ. മക്കൾ : സാംസൺ ( ഒമാൻ), ജോൺസൺ ( ഷാർജ ), സുബി. മരുമക്കൾ : സുബി , അനു, കുഞ്ഞുമോൻ .