24-sob-thankappan
കുട്ടപ്പൻ

കുന്നന്താനം: മുണ്ടനാംചിറ കുട്ടപ്പൻ(83) നിര്യാതനായി.സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.ഭാര്യ:വെളിയനാട് മുരിക്കേരിൽ പങ്കജാക്ഷി.മക്കൾ: ഓമനക്കുട്ടൻ, മിനി.മരുമക്കൾ:സജി ,കൊച്ചുമോൾ.