മുളക്കുഴ- നയിക്കാൻ മോടിയിൽ വാസുവിന്റെ ഭാര്യ പെണ്ണമ്മ (74) നിര്യാതയായി സംസ്‌കാരംഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ . മകൻ ജയകുമാർ മരുമകൾ രാജി ജയൻ