പന്തളം ഃ മങ്ങാരം കൊല്ലംപറമ്പിൽ പരേതരായ താശുഖാൻ റാവുത്തറുടെയും ഫാത്തിമ ബീവിയുടെയും മകൻ ടി.യു റാവുത്തർ (ജമാൽ- എക്സ് സർവ്വീസ് -70) നിര്യാതനായി.ഖബറാടക്കം നടത്തി.ബമങ്ങാരം ചക്കിട്ടയിൽ കുടുംബാഗം ലൈല യാണ് ഭാര്യ.മകൾ രാജി,മരുമകൻ ഷാനവാസ്