പന്തളം: പൂഴിക്കാട് പനയ്ക്കലയ്യത്ത് (മന്നാരം) വീട്ടിൽ പരേതനായ അച്ച്യുതൻ പിളളയുടെ ഭാര്യ റിട്ട. അദ്ധ്യാപിക എം.എൻ. സരോജനിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മകൾ: വത്സലകുമാരി (മുൻ പഞ്ചായത്തംഗം) മരുമകൻ: ടി.കെ.ചന്ദ്രശേഖരപിള്ള.