തിരുവല്ല: നഗരസഭയുടെ നേതൃത്വത്തിൽ സമ്പൂർണ് മാസ്ക് വിതരണം നടത്തി.പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു.ചെയർമാൻ ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനു ജോർജ്ജ്, കൗൺസിലർമാരായ എം.പി ഗോപാലകൃഷ്ണൻ,രാധാകൃഷ്ണൻ വേണാട്,സണ്ണി മനയ്ക്കൽ,ഷീല വർഗീസ്, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, കെ.കെ സാറാമ്മ, റീന സാമുവേൽ,ചെറിയാൻ പോളച്ചിറക്കൽ, ഷാജി തിരുവല്ല, നഗരസഭാ സെക്രട്ടറി സജികുമാർ എന്നിവർ പങ്കെടുത്തു.