പഴകുളം:പഴകുളം സർവീസ് സഹകരണ ബാങ്കിൽ പച്ചക്കറിതൈ,ഗ്രോ ബാഗ് രജിസ്ട്രേഷൻ ആരംഭിച്ചു. ആവശ്യക്കാർക്ക് (ബാങ്കിലെ അംഗങ്ങൾക്ക്‌ മാത്രം) നിറച്ച ഗ്രോബാഗും,പച്ചക്കറി തൈയും വീട്ടിൽ എത്തിച്ച് നൽകുന്നു. സെക്രട്ടറി: 9447801778..