പത്തനംതിട്ട: കെ.എസ് എഫ് യുടെ ജില്ലയിലെ ശാഖകളിൽ മാർച്ച് 14 മുതൽ നീട്ടി വെച്ച ലേലചിട്ടികൾ ഇന്നു മുതൽ പുന: സ്ഥാപിക്കുന്നതാണ്. ചിട്ടികളിലെ ഇടപാടുകാരെ നേരത്തെ തന്നെ വിവരം അറിയിച്ചിട്ടുണ്ട്. ശാഖകളുമായി ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ ലഭിക്കുന്നതാണ്.