മുക്കൂർ:പുന്നമണ്ണിൽ പരേതനായ ശിവദാസിന്റെ ഭാര്യ തങ്കമണി ശിവദാസ് (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് പാലയ്ക്കത്തകിടി ശ്മശാനത്തിൽ.അമര മൈലമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പമ്മ,സുഷമ,പരേതനായ ബിനുകുമാർ. മരുമക്കൾ:വാഴൂർ കളപുരയ്ക്കൽ രാജപ്പൻ,മൂക്കുർ പുന്നമണ്ണിൽ രാജു,രമ ബിനുകുമാർ.