നെല്ലിമുകൾ: വിളയിൽ പുത്തൻ വീട്ടിൽ പരേതനായ എ. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഭവനത്തിവെ ശിശ്രൂഷക്ക് ശേഷം നെല്ലിമുകൾ റിസക്ഷൻ പള്ളിസെമിത്തേരിയിൽ. മക്കൾ: ഡി.ഡാനിയേൽകുട്ടി(എക്‌സ്.ദുബായ്), മാത്തുക്കുട്ടി തോമസ്, സോളമൻ, തോമസ്(മദ്ധ്യപ്രദേശ്), ജോൺസൺ തോമസ്(സൗദി),പ്രാഫ.നെൽസൺ തോമസ്(ചർച്ച് ഓഫ് ഗോഡ് ഐരാണിക്കുട്ടി)അന്നമ്മ വർഗീസ്, റയ്ച്ചൽ, ശാമുവേൽ. മരുമക്കൾ: റോസമ്മ ഡാനിയേൽ(ഏറത്ത് പഞ്ചായത്ത് അംഗം,റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ) മേരി മാത്യു, സൂസമ്മ സോളമൻ, മഞ്ചു നെൽസൺ, ഷൈനി ജോൺസൺ, ഡാനിയേൽ പി.വർഗീസ്, ശാമുവേൽ പി.ജോർജ്.