മല്ലപ്പള്ളി: മുംബയിൽ കൊവിഡ് ബാധിച്ച് മല്ലപ്പള്ളി പാടിമൺ സ്വദേശി കുറിച്ചിയിൽ മത്തായി തോമസ് (രാജു59) നിര്യാതനായി. പുറമറ്റം പെരുമന ചടയൻതറ ഏലിയാമ്മയാണ് ഭാര്യ