പാടിമൺ:വെളുത്തപാറയ്ക്കൽ പരേതനായ വി.റ്റി.വർഗീസിന്റെ ഭാര്യ റോസമ്മ വർഗീസ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വായ്പ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. പരേത ആലപ്പുഴ ശൂദ്രപൊൻവേലിൽ കുടുംബാംഗമാണ്.മക്കൾ: സുജ,ജിജി,റെജി. മരുമക്കൾ:ചമ്പക്കുളം കളപ്പുരയ്ക്കൽ ബാബു, പാലയ്ക്കത്തകിടി പേഴ്മൂട്ടിൽ തങ്കച്ചൻ, എടത്വാ പാണ്ടി കൊടുമുനിശ്ശേരിയിൽ അൽഫോൻസാമ്മ ജോർജ്.